JHL

JHL

മൊഗ്രാൽ സ്വദേശിനി എംകെ ബീബി സുലൈകമ്മ നിര്യാതയായി


മൊഗ്രാൽ(www.truenewsmalayalam.com) : മുൻ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് പ്രസിഡണ്ടും മൊഗ്രാൽ ജിവിഎച്ച് എസ്എസ് ന് സമീപം താമസക്കാരനുമായ മർഹും. പിഎം അബ്ദുല്ലയുടെ ഭാര്യ എംകെ ബീബി സുലൈകമ്മ(81) നിര്യാതയായി.

മക്കൾ:ആഷിഫ് പിഎ (പ്രസിഡന്റ്‌ ഷാഫി മസ്ജിദ് മൊഗ്രാൽ )സുഹ്‌റ (ബോംബെ), റഷീദ (ദുബായ്)

മരുമക്കൾ :റയാന ടീച്ചർ,എകെ നാട്ടകൽ മർഹും മൊയ്‌ദീൻ കുഞ്ഞി.

മയ്യിത്ത് മൊഗ്രാൽ കടവത്ത് പുതിയ പള്ളിപരിസരത്ത് ഖബറടക്കും.


No comments