JHL

JHL

സംസ്ഥാന കേരളോത്സവം വനിതാ കബഡിയിൽ കാസർഗോഡ് ജില്ലയെ പ്രതിനിധീകരിച്ച ഒലിവ് ബംബ്രാണ ചാംമ്പ്യൻമ്മാരായി

കാസർഗോഡ് : തിരുവനന്തപുരത്തു വെച്ച് നടന്ന സംസ്ഥാന കേരളോത്സവത്തില്‍ വനിതാ കബഡി മത്സരത്തില്‍ കാസര്‍കോട് ജില്ലാ ടീം ചാമ്പ്യന്മാരായി.  ജില്ലയെ പ്രതിനിധീകരിച്ച ഒലീവ് ആർട്സ് & സ്പോർട്സ് ക്ലബ്ബ്  ആണ്  ചാംപ്യൻമ്മാരായത്. തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സെമി ഫൈനലിൽ മലപ്പുറത്തിനെയും ഫൈനലിൽ പാലക്കാടിനെ 24-26 ന് അട്ടിമറിച്ച് ഒലീവ് ബംബ്രാണ കാസർഗോഡ് ജില്ല ചാംമ്പ്യൻമ്മാരായി.  ടീം മാനേജര്‍ ജുബൈര്‍ കുമ്പള, കോച്ച്  സുനില്‍ എന്നിവരാണ് ടീമിനെ ഒരുക്കിയത്. ദേശീയ താരങ്ങളായ ഉമ്മുജമീല, രമ്യ, ദേവിക, മൈത്രി എന്നിവര്‍ മികച്ച പ്രകടനം കാഴ്ച വെച്ചു.

 


No comments