JHL

JHL

താലൂക്ക് ഗവ. ആയുർവേദ ആശുപത്രിയിൽ രാത്രിചികിത്സ ഇന്നുമുതൽ

കാസർഗോഡ്(www.truenewsmalayalam.com) : താലൂക്ക് ഗവ. ആയുർവേദ ആശുപത്രിയിൽ രാത്രിചികിത്സ ഇന്നുമുതൽ ആരംഭിക്കും. ഡോക്ടർമാർക്ക് ജില്ലയിലെ വിവിധ ഡിസ്പെൻസറികളിലായി അധികച്ചുമതല വഹിക്കേണ്ടി വന്നതിനാൽ മാസങ്ങളായി രാത്രിചികിത്സ  മുടങ്ങിക്കിടക്കുകയായിരുന്നു.

ജില്ലയിലെ ആയുർവേദ ഡിസ്പെൻസറികളിലേക്ക് 12 ഡോക്ടർമാരെ നിയമിച്ചിരുന്നുവെങ്കിലും എല്ലാവരും ജോലിയിൽ പ്രവേശിച്ചിരുന്നില്ല.



No comments