JHL

JHL

കുമ്പളയിൽ പരീക്ഷയെഴുതാൻ പോയ പ്ലസ് ടു വിദ്യാർത്ഥിനിയെ കാണാതായതായി പരാതി

 

കുമ്പള(www.truenewsmalayalam.com) : കുമ്പളയിൽ പരീക്ഷയെഴുതാൻ പോയ പ്ലസ് ടു വിദ്യാർത്ഥിനിയെ കാണാതായതായി പരാതി.

ചൊവ്വാഴ്ച രാവിലെ പരീക്ഷ എഴുതാൻ പോയ വിദ്യാർത്ഥിനി വീട്ടിൽ തിരിച്ചെത്തിയില്ല.

ഇതിനെ തുടർന്ന് മാതാവ് കുമ്പള പോലീസിൽ പരാതി നൽകുകയായിരുന്നു.

പോലീസ് അന്വേഷണം ആരംഭിച്ചു.


No comments