JHL

JHL

തളങ്കരയിൽ കാറിന് മുകളിൽ മതിലിടിഞ്ഞുവീണു

തളങ്കര (True News 9 August 2020):തളങ്കര ദീനാർ നഗറിൽ ദഖീറത്ത് ഹയർ സെക്കൻഡറി സ്കൂളിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മതിലിടിഞ്ഞുവീണു. കാറിലുണ്ടായിരുന്ന രണ്ടുപേർ അദ്‌ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. തളങ്കര ഖാസിലേനിലെ മുഹമ്മദും സുഹൃത്ത് ഇംതിയാസുമായിരുന്നു കാറിൽ ഉണ്ടായിരുന്നത്. 

No comments