JHL

JHL

ചോക്ലേറ്റ് തൊണ്ടയിൽ കുടുങ്ങി എട്ടുവയസുകാരൻ മരിച്ചു


തലപ്പാടി (True News, July 9,2020): ചോക്ലേറ്റ് തൊണ്ടയിൽ കുടുങ്ങി എട്ടുവയസുകാരന് ദാരുണാന്ത്യം. തലപ്പാടിക്കടുത്ത് സോമേശ്വര വില്ലേജിലെ ഉച്ചില ഗുഡ്ഡെയിൽ ആഗസ്റ്റ് ഒൻപതിന് ഉച്ചയോടെയാണ് സംഭവം.
റഹീമിന്റെ മകൻ മുഹമ്മദ് ഫൈസനാണ് ചോക്ലേറ്റ് തൊണ്ടയിൽ കുടുങ്ങി മരണപ്പെട്ടത്.ഉച്ചിലയിലെ സൈക്കിൾ  ഇബ്രാഹിമിന്റെ പേരക്കുട്ടിയാണ് ഫൈസാൻ. മിട്ടായി തൊണ്ടയിൽ കുടുങ്ങി ശ്വാസതടസ്സമുണ്ടായ കുട്ടിയെ ഉടൻ മംഗളൂരുവിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല 

No comments