JHL

JHL

കനത്ത മഴയും കാറ്റും ; കോയിപ്പാടി കടപ്പുറത്ത് കടൽക്ഷോഭം രൂക്ഷം ; തെങ്ങുകൾ മുറിഞ്ഞ് വീണ് വൈദ്യുത ബന്ധം തടസ്സപെട്ടു

കുമ്പള (True News 4 August 2020):കനത്ത മഴയിലും കാറ്റിലും കുമ്പള കോയിപ്പാടി കടപ്പുറത്ത് വ്യാപക നാശനഷ്ടം . തെങ്ങുകൾ മുറിഞ്ഞ് വീണ് വൈദ്യുത ബന്ധം മണിക്കൂറുകളോളം തടസ്സപ്പെട്ടു. പ്രദേശത്ത് കടൽക്ഷോഭവും രൂക്ഷമാണ്.
കാറ്റിലും മഴയിലും കൊയിപ്പാടി കടപ്പുറം രാമകൃഷ്ണൻ എന്നാളുടെ വീട്ട് മുറ്റത്തെ തെങ്ങാണ് മുറിഞ്ഞ് വീണത്.  വീട്ടിൽ ആരും ഇല്ലാത്തിനാലും പവർ സപ്ളയ് ഇല്ലാത്തിനാലും ആളപായം ഉണ്ടായില്ല.

No comments