JHL

JHL

SKYLER വെഡ്ഡിംഗ് സ്റ്റുഡിയോ നവീകരിച്ച ഷോറൂം കുമ്പളയിൽ പ്രവർത്തനമാരംഭിച്ചു

കുമ്പള (True News 8 August 2020): കുറഞ്ഞ കാലം കൊണ്ട് പുരുഷ വസ്ത്ര സങ്കല്പത്തിന് നിറം പകർന്ന് കുമ്പളയിലെ യുവാക്കളിൽ തരംഗം സൃഷ്ടിച്ച സ്കൈലർ മെൻസ് വെഡ്ഡിംഗ് സ്റ്റുഡിയോ നവീകരിച്ച ഷോറൂം കുമ്പള ജി.എച്ച് എസ് റോഡിൽ പ്രവർത്തനമാരംഭിച്ചു. പുതിയ വെഡ്ഡിംഗ് സ്റ്റുഡിയോ ഷോറൂമിന്റെ ഉദ്‌ഘാടനം കേരള വ്യാപാരി വ്യവസായീ ഏകോപന സമിതി ജില്ലാ വൈസ് പ്രെസിഡൻറ് വിക്രം പൈ ഉദ്‌ഘാടനം ചെയ്തു.
വ്യാപാരി വ്യവസായീ കുമ്പള യൂണിറ്റ് പ്രെസിഡൻറ് സത്താർ ആരിക്കാടി, ട്രഷറർ അൻവർ സിറ്റി മെഡിക്കൽസ്, സയ്യദ് ഷെഹ്ലബത്ത് തങ്ങൾ,  കുമ്പള പ്രസ് ഫോറം സെക്രെട്ടറി അബ്ദുല്ലത്തീഫ് കുമ്പള, അബ്ദുല്ല കാരവൽ , ലത്തീഫ് കാസറഗോഡ് വിഷൻ, മൂസ മൊഗ്രാൽ, കെ.പി.ഇബ്രാഹിം, നദീം സിറ്റി ജ്വല്ലറി , റഫീഖ്, ഇജു തുടങ്ങിയവർ സംബന്ധിച്ചു.
കല്യാണാവശ്യങ്ങൾക്ക് എല്ലാ തരം പുരുഷ വസ്ത്രങ്ങളും വമ്പിച്ച വിലക്കുറവിൽ ലഭ്യമാക്കിയിട്ടുണ്ടെന്ന് മാനേജിംഗ് ഡയറക്ടർ അഷ്‌റഫ് അറിയിച്ചു

No comments