JHL

JHL

2020,21 ഡിഗ്രീ പരീക്ഷയിൽ ഉന്നത വിജയം കരസ്തമാക്കിയ വിദ്യാർത്ഥിനിക്ക് സിപിഐഎം കുണ്ടങ്കരടുക്ക ബ്രാഞ്ചിന്റെ ആദരം.

കുമ്പള(www.truenewsmalayalam.com) : 2020,21 ഡിഗ്രീ പരീക്ഷയിൽ ഗോവിന്ദപൈ  കോളേജിലെ ഉന്നത വിജയം കരസ്തമാക്കിയ വിദ്യാർത്ഥിനിയെ സിപിഐഎം കുണ്ടങ്കരടുക്ക ബ്രാഞ്ച് ആദരിച്ചു.

നാരായണ ഷകീല ദമ്പതികളുടെ മകളായ എം.ശില്പയെയാണ് 2020,21 ഡിഗ്രീ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയത്.

ചടങ്ങിൽ സിപിഐഎം കുമ്പള ലോക്കൽ സെക്രട്ടറി രമേശ്‌ ബാബു, കുമ്പള പഞ്ചായത്ത്‌ സ്റ്റാന്ഡിങ് കമ്മിറ്റി ചെയർമാൻ കോഗ്ഗു, മുൻ പഞ്ചായത്ത് അംഗം പുഷ്പലത, ഡിവൈഎഫ്ഐ നേതാവ് അഡ്വക്കറ്റ് ഉദയകുമാർ, പാർട്ടി അംഗങ്ങൾ ആയ കൃഷ്ണ ഗട്ടി,മുഹമ്മദ് കുഞ്ഞി,  ബ്രാഞ്ച് സെക്രട്ടറി അനിൽ എന്നിവർ പങ്കെടുത്തു.





No comments