JHL

JHL

കാട്ടിനുള്ളില്‍ ഒളിപ്പിച്ചിരുന്ന 75 ലിറ്റര്‍ വാഷ്‌ ബദിയഡുക്ക എക്‌സൈസ്‌ സംഘം പിടികൂടി.

പെര്‍ള(www.truenewsmalayalam.com) : കാട്ടിനുള്ളില്‍ ഒളിപ്പിച്ചിരുന്ന 75 ലിറ്റര്‍ വാഷ്‌ ബദിയഡുക്ക എക്‌സൈസ്‌ സംഘം പിടികൂടി.

സ്വര്‍ഗ-പഡ്രെ റോഡിലെ ഗാളി ഗോപുരയില്‍ ചാരായ വാറ്റു രൂക്ഷമാവുന്നുവെന്ന പരാതിയില്‍ ബദിയഡുക്ക എക്‌സൈസ്‌ ഇന്നലെ നടത്തിയ പരിശോധനയിലാണ് രണ്ടു ക്യാനുകളിലായി കാടിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 75 ലിറ്റർ വാഷ് പിടികൂടിയത്.

വാറ്റു സംഘങ്ങളെക്കുറിച്ചു വിവരം ലഭിച്ചിട്ടുണ്ടെന്ന്‌ എക്‌സൈസ്‌ സംഘം അറിയിച്ചു.






No comments