JHL

JHL

എസ്എസ്എൽസി പ്ലസ് ടു വിജയികൾക്ക് ഉപഹാരം നൽകി ആദരിച്ചു എസ്‌ഡിപിഐ കുമ്പള ബ്രാഞ്ച്.

കുമ്പള(www.truenewsmalayalam.com) : കോവിഡ് പ്രതിസന്ധിക്കിടയിലും എസ്എസ്എൽസി പ്ലസ് ടു ക്ലാസ്സുകളിൽ മികച്ച വിജയം കരസ്ഥമാക്കിയ മുഴുവൻ വിദ്യാർത്ഥികളെയും മൊമെന്റോ നൽകി കൊണ്ട് ആദരിച്ചു എസ്‌ഡിപിഐ കുമ്പള ബ്രാഞ്ച്. 

ബ്രാഞ്ച് പ്രസിഡന്റ് സലാം , സെക്രെട്ടറി ഇംതിയസ് ,എന്നിവർ വിദ്യാർത്ഥികൾക്ക് മൊമെന്റോ കൈമാറി.മൻസൂർ എൻഎ ,ഹനീഫ് കുമ്പള ,സവാദ് ,ഹകീം കുമ്പള ,ഹഷീം ,മമ്മദ് കുഞ്ഞി , ആഷി എന്നിവർ പങ്കെടുത്തു.





No comments