JHL

JHL

കളത്തൂർ ജുമുഅ മസ്ജിദ് മുൻ ഖതീബ് ഇബ്രാഹിം മുസ്‌ലിയാർ അന്തരിച്ചു.

കുമ്പള(www.truenewsmalayalam.com) : പതിറ്റാണ്ടുകളോളം കളത്തൂർ ജുമാ മസ്ജിദ് ഖതീബായിരുന്ന കളത്തൂരിലെ ഇബ്രാഹിം മുസ്ലിയാർ (78) നിര്യാതനായി.
ഭാര്യ: സൈനബ
മക്കൾ: അഷ്റഫ് ഇംതാദി, ഹാഫിസ് ഇല്യാസ്, മറിയമ്മ, ഫൗസിയ, കുബ്റ, സുമയ്യ, സക്കരിയ,  ഷഹർബാനു, പരേതനായ അബ്ബാസ്




No comments