JHL

JHL

ഹോസ്ദുർഗിൽ കാറിൽ കടത്തുകയായിരുന്ന മദ്യവുമായി ബന്തിയോട് അടുക്കം സ്വദേശി അറസ്റ്റിൽ.

കുമ്പള(www.truenewsmalayalam.com) : ഹോസ്ദുർഗിൽ കാറിൽ കടത്തുകയായിരുന്ന മദ്യവുമായി ബന്തിയോട് അടുക്കം സ്വദേശി അറസ്റ്റിൽ.

ബന്തിയോട് അടുക്കം സ്വദേശി അങ്കിത്(21) ആണ് പിടിയിലായത്. 86.4 ലിറ്റർ കർണ്ണാടക മദ്യമാണ് കാറിൽ കടത്താൻ ശ്രമിച്ചത്.

ഹൊസ്ദുർഗ്‌ മാക്ലിക്കോട് വച്ച് കെ എൽ 14 എം 9789 നമ്പർ ആൾട്ടോ കാറിൽ കടത്തുകയായിരുന്ന മദ്യമാണ് ഹൊസ്ദുർഗ് റെയിഞ്ച് ഇൻസ്പെക്ടർ വി.വി.പ്രസന്നകുമാറിന്റെ  നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്






No comments