JHL

JHL

അറഫത്ത് നഗറിന് ഉത്സവമായി ബാല കേരളം മൊഗ്രാൽ പുത്തൂർ ടൗൺ ശാഖയുടെ ചങ്ങാതിക്കൂട്ടം


മൊഗ്രാൽ പുത്തൂർ.. എം എസ്. എഫ് മൊഗ്രാൽ പുത്തൂർ യുണിറ്റ് അറഫാത്ത് നഗറിൽ നടത്തിയ ബാല കേരളം ചങ്ങാതികൂട്ടം നാടിനു ഉത്സവമായി.

   മുസ്ലിം ലീഗിന്റെ ഭാവി വാഗ്ദാനങ്ങളായ നൂറ്റമ്പതിൽപരം കുരുന്നു വിദ്യാർത്ഥികളാണ് രാവിലെ മുതൽ വൈകുന്നേരം വരെയുള്ള വിവിധ സെഷനുകളിലെ കലാപരിപാടികളിൽ പങ്കാളികളായത്. ലീഗിന്റെ ചരിത്രം വിളിച്ചോതുന്ന ജുനൈദ് വാഫി വയനാടിന്റെ ക്ലാസ്സ് സദസ്സിന് പുത്തൻ ഉണർവേകി. മാജിക്ക് മാൻ ആർ.കെ കവായി മാജിക്കിന്റെ വിസ്മയലോകം തീർത്തു. എം.എസ്.എഫി ന്റെ മൊഗ്രാൽ പുത്തൂർ ശാഖയുടെ മുൻ പഞ്ചായത്ത്‌ ,മണ്ഡലം നേതാകൾക്ക് അനുമോദനവും ബാല കേരളം മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു. എം എസ് എഫ്‌ പഞ്ചായത്ത്‌ വിംഗ് കൺവീനർ സ്റ്റഫാൻ പുത്തൂർ സ്വാഗതം പറഞ്ഞു.എം എസ് എ ഫ്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ജൗഹർ പുത്തൂർഎ അധ്യക്ഷത വഹിച്ചു. ലീഗ് പഞ്ചായത്ത്‌ ട്രഷറർ എസ് പി സലാഹുദ്ധീൻ പരിപാടി ഉൽഘടനം ചെയ്തു. മുഹമ്മദ് കുന്നിൽ, സിപി അബുദുള്ള, മാഹിൻ കുന്നിൽ, മുജീബ് കമ്പാർ.എം എ നജീബ്,അൻസാഫ് കുന്നിൽ,, ഷഫീക്ക് പി. ബി സ്,നൗഫൽ പുത്തൂർ, റഷീദ്‌ പോസ്റ്റ്‌ , ബഷീർ പൗർ ,ബി പി ഖാലിദ്,

ഷാഫി കച്ചായി, റഷിദ്‌ ചായിത്തോട്ടം, മൊയ്തീൻ കൊടിയമ്മ, ഹുസൈൻ കൊക്കടം , , മുബഷിർ ബി.എം, മശ്മൂഹ്,മുനീർ ഹജ്ജി കമ്പർ. . kകെ ബി അഷ്‌റഫ്‌.എ.ർ ആബിദ്, ഷംസു റോക്കറ്റ്, സദ്ദു എരിയാൽ , അറഫാത്ത് കമ്പാർ. ശുഹൈദ് കുന്നിൽ. അഫ്രാസ് പി എച്.തുടങ്ങിയവർ പങ്കടുത്തു.

No comments