JHL

JHL

സീതാംഗോളി വൈദ്യുതി ഓഫീസിലെ ജീവനക്കാരൻ ഡ്യൂട്ടിക്കിടെ ഷോക്കേറ്റ് മരിച്ചു



കുമ്പള (True News, Aug 8,2020): സീതാംഗോളി വൈദ്യുതി ഓഫീസിലെ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. കാസർകോട് സ്വദേശിയും സീതാംഗോളി വൈദ്യുതി ഓഫീസിലെ ലൈൻമാനുമായ പ്രദീപ്(40) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ സൂരംബയൽ കുമാരമംഗലത്ത് അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടെയാണ് അപകടം. 
കെ എസ് ഇ ബി ഉദ്യോഗസ്ഥരും പൊലീസും അപകടസ്ഥലത്തെത്തി. മൃതദേഹം കാസറഗോഡ് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

No comments