JHL

JHL

യുവാവിനെ വീട്ടിൽ കയറി ആക്രമിച്ചു; 15 പേർക്കെതിരെ കേസ്.

ഉപ്പള(www.truenewsmalayalam.com) : യുവാവിനെ വീട്ടിൽ കയറി ആക്രമിച്ചുവെന്ന ഭാര്യയുടെ പരാതിയിൽ 15 പേര്‍ക്കെതിരെ കേസെടുത്തു.

മുഹമ്മദ്‌ എന്നയാളടക്കം 15 പേർക്കെതിരെയാണ് കുമ്പള പോലീസ് കേസെടുത്തത്.

മംഗൽപ്പാടയിൽ താമസിക്കുന്ന ഫാത്തിമത്ത്‌ അസ്‌മിയയുടെ വീട്ടിൽ ഇക്കഴിഞ്ഞ ഏഴിന്‌ രാത്രി ഏഴ്‌ മണിക്കാണ്‌ കേസിനാസ്പദമായ സംഭവം. 





No comments