JHL

JHL

5 ലിറ്റർ കർണ്ണാടക മദ്യം പിടികൂടി.


മഞ്ചേശ്വരം(www.truenewsmalayalam.com) : ധർമ്മത്തടുക്കയിൽ കർണ്ണാടക മദ്യം കൈവശം വച്ച കുറ്റത്തിന് ജഗദീഷ് ഷെട്ടി എന്നയാളെ കുമ്പള പ്രിവന്റീവ് ഓഫീസർ എൻ.വി.ദിവാകരന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.

180 മിലിയുടെ 28 പാക്കറ്റ് മദ്യമാണ് ഇയാളിൽ  ഒപിടികൂടിയത്.

സംഘത്തിൽ സി.ഇ.ഒ.മാരായ പ്രജിത്ത്കുമാർ , എം.ഹമീദ്, ഡ്രൈവർ സത്യൻ, ഐ ബി  Aei (Gr) ജോസഫ് എന്നിവർ ഉണ്ടായിരുന്നു.





No comments