JHL

JHL

75 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ.

മഞ്ചേശ്വരം(www.truenewsmalayalam.com) : 75 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. മഞ്ചേശ്വരം കുബണ്ണൂരിൽ അബ്ദുൾ ഷമീർ എന്നയാളെയാണ് എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ എം.എ അഖിലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

പി.ഒ. ദിവാകരൻ, സി.ഇ.ഒ മാരായ പ്രജിത്ത്കുമാർ , ബാബുരാജൻ , എം.ഹമീദ്, ഡബ്ള്യു.സി.ഇ.ഒ.ശുഭ പി , ഡ്രൈവർ സത്യൻ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.





No comments