JHL

JHL

ഉപ്പളയിൽ കുറ്റികാട്ടിൽ നിന്നും 8.64 ലിറ്റർ കർണാടക മദ്യം പിടികൂടി.

ഉപ്പള(www.truenewsmalayalam.com) : ഉപ്പളയിൽ കുറ്റികാട്ടിൽ നിന്നും 8.64 ലിറ്റർ കർണാടക മദ്യം കുമ്പള എക്സൈസ് സംഘം പിടികൂടി.

കുമ്പള പ്രിവന്റീവ് ഓഫീസർ എ.വി.രാജീവന്റെ നേതൃത്വത്തിലുള്ള സംഘമാണ് മദ്യം പിടികൂടിയത്. സംഘത്തിൽ പി.കെ.ബാബുരാജൻ,എം.എം.അഖിലേഷ്, ഡ്രൈവർ സത്യൻ തുടങ്ങിയവർ ഉണ്ടായിരുന്നു.





No comments