JHL

JHL

അബ്ദുല്ല പാസ്പോർട്ട് നിര്യാതനായി

കുമ്പള (www.truenewsmalayalam.com) : കുമ്പള മാട്ടും കുഴിയിൽ പരേതരായ കൂട് അബ്ദുൽ റഹ്‌മാൻ ആമിന ദമ്പതികളുടെ മകൻ അബ്ദുല്ല പാസ്പോർട്ട് (60) നിര്യാതനായി. അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു. ഭാര്യ മൈമൂന. മക്കൾ യൂസുഫ്, ഷംസീന, സ അദിയ.  സഹോദരങ്ങൾ അബൂബക്കർ, ഖദീജ, ബീവിഞ്ഞി, മറിയ, ദൈനബി, ആസിയ, ആയിശ. ഖബറടക്കം കുമ്പള ബദർ ജുമാ മസ്ജിദിൽ

No comments