JHL

JHL

ഇലക്ട്രിഷ്യൻ ലത്തീഫ് സാഹിബ് അന്തരിച്ചു.

മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാൽ കൊപ്രബസാർ കോട്ട റോഡ് ഷേക്ക് മൻസിലിൽ ഇലക്ട്രീഷ്യൻ ലത്തീഫ് സാഹിബ്‌ (73)അന്തരിച്ചു. 

 ഒരു വീഴ്ചയെ തുടർന്ന് കുറേ കാലമായി ചികിത്സയിലായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയാ  യിരുന്നു അന്ത്യം.

ഭാര്യ:- മൈമൂന. മക്കൾ:- പർവീൻ, സഹനാസ്, ആഷിഖ്, ഫർസാന, ഫയാസ്, അയാസ്. മരുമക്കൾ:- റിയാന ഉപ്പള, ശിഫ മംഗ്ലൂരൂ, മുനീർ കാസറഗോഡ്, ഷമീർ ഉപ്പള.

മയ്യിത്ത് മൊഗ്രാൽ വലിയ ജുമാമസ്ജിദ് പരിസരത്ത് ഖബറടക്കി. നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു.





No comments