JHL

JHL

കുമ്പളയിലെ പഴയകാല വ്യാപാരി അബൂബക്കർ നിര്യാതനായി.

കുമ്പള(www.truenewsmalayalam.com) : കുമ്പള: കുമ്പളയിലെ പഴയ കാല വ്യാപാരിയും മാവിനക്കട്ട സ്വദേശിയും ഒളയം അട്ക്ക റോഡില്‍ താമസക്കാരനുമായ എം.കെ. അബൂബക്കര്‍ (72) അന്തരിച്ചു.
 ഭാര്യ: സുഹ്‌റ. മക്കള്‍: റസിയ, രിഫായി, റൗഫ്, റഷീദ, റസീന. മരുമക്കള്‍: ഷംസുദ്ദീന്‍, ഹസീന, അഫ്‌സീല, ഇബ്രാഹിം, അബ്ബാസ്.







No comments