JHL

JHL

ബുധനാഴ്ച നടക്കേണ്ട പ്ലസ് ടു സേ പരീക്ഷ മാറ്റി

തിരുവനന്തപുരം(www.truenewsmalayalam.com) : ആഗസ്റ്റ് 11 ബുധനാഴ്ച നടക്കേണ്ടിയിരുന്ന രണ്ടാം വർഷ ഹയർ സെക്കന്ററി പരീക്ഷ മാറ്റി. ബുധനാഴ്ച നവോദയ പരീക്ഷകൾ നടക്കുന്ന സാഹചര്യത്തിലാണ് മാറ്റം എന്നാണ് വിവരം. മാറ്റിയ പരീക്ഷ ഈ മാസം 18 ന് നടക്കും. മറ്റു പരീക്ഷ തീയ്യതികളിലോ സമയത്തിലോ മാറ്റമില്ല.





No comments