JHL

JHL

സീതാംഗോളി മുഖാരിക്കണ്ടയിലെ ഓട്ടോ റിക്ഷ ഡ്രൈവർ ഇബ്രാഹിം കുട്ടി നിര്യാതനായി.

സീതാംഗോളി(www.truenewsmalayalam.com) : സീതാംഗോളി മുഖാരിക്കണ്ടയിലെ ഓട്ടോ റിക്ഷ ഡ്രൈവർ ഇബ്രാഹിം കുട്ടി (55) നിര്യാതനായി.  പരിയാരം മെഡിക്കൽ കോളേജിൽ വെച്ച് ഇന്നലെ വൈകീട് 6 മണിയോടെയാണ് മരണപ്പെട്ടത്.

ഭാര്യ സുബൈദ, മക്കൾ:- ഇർഫാൻ, മുബീന, അമീന.





No comments