JHL

JHL

കുമ്പള രാജധാനി ജ്വല്ലറി മാനേജർ റഫീഖ് റഹ്‌മാൻ നിര്യാതനായി.

കുമ്പള(www.truenewsmalayalam.com) : അംഗഡിമുഗർ സ്വദേശിയും കുമ്പള രാജധാനി ജ്വല്ലറി മാനേജരുമായ റഫീഖ് റഹ്മാൻ നിര്യാതനായി. 

 മംഗലാപുരത്തു വെച്ച് വെള്ളിയാഴ്ച്ച പുലർച്ചെ മൂന്നുമണിക്കാണ് മരണം.

പിതാവ് ഷാഫി.

ഭാര്യ നസീമ,   മക്കൾ:- സുഹാന, സഫ്‌വാന, സയാൻ.

സഹോദരങ്ങൾ:- റഷീദ്, ഫസൽ.

..........UPDATING..........

No comments