JHL

JHL

കൊടിയമ്മയിലെ ഉമ്മലീമ നിര്യാതയായി.

കുമ്പള(www.truenewsmalayalam.com) : കൊടിയമ്മ ഊജാറിൽ പരേതനായ മമ്മുവിന്റെ ഭാര്യ ഉമ്മലീമ (65) നിര്യാതയായി.

 മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷ്റഫിന്റെ പേഴ്സണൽ സെക്രട്ടറിയും മുസ്ലിം ലീഗ് നേതാവുമായ അഷ്‌റഫ് കൊടിയമ്മ, യൂസുഫ്, ഖദീജ എന്നിവർ മക്കളാണ്.

മരുമകൻ: ബായിക്കട്ട സാദാത്ത് സൂപ്പർ മാർക്കറ്റ് ഉടമ ആരിക്കാടി ഖിളർ നഗറിലെ മുഹമ്മദ്.





No comments