JHL

JHL

അലി പാദാറിന് ഡിഫറന്റ്‌ലി ഏബിൾഡ് കാസറഗോഡ് ജില്ല ടീമിന്റെ അനുമോദനം.

മൊഗ്രാൽ(www.truenewsmalayalam.com) : ഭിന്നശേഷിക്കാർക്കുള്ള ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ കോച്ചിങ് ക്യാമ്പിലേക്ക്  സെലെക്ഷൻ കിട്ടിയ മുഹമ്മദ്‌ അലി പാദാറിനെ ഡിഫറന്റ്‌ലി ഏബിൾഡ് ക്രിക്കറ്റ്‌ കാസറഗോഡ്  ജില്ല  ടീം അനുമോദിച്ചു.

ജില്ല ടീം അംഗങ്ങളായ സുഹൈൽ ബി സി  റോഡ്,     ഹമീദ് ചെർക്കള ,  റസാഖ് പെരഡല,  അജ്മൽ കുന്നിൽ ,    അക്കര ഫൌണ്ടേഷൻ മാനേജർ മുഹമ്മദ്‌ യാസിർ എന്നിവർ സംബന്ധിച്ചു.






No comments