JHL

JHL

ഉപ്പള സ്വദേശിനിയായ പെൺകുട്ടിയെ കാണാനില്ല

ഉപ്പള(www.truenewsmalayalam.com) : ഉപ്പള സ്വദേശിനിയായ പെൺകുട്ടിയെ കാണ്മാനില്ല. ഉപ്പള തമാം ഫർണിച്ചർ കടയ്ക്ക് സമീപം താമസിക്കുന്ന രേഷ്മയുടെ മകൾ സാനിയയെയാണ് തിങ്കളാഴ്ച മുതൽ കാണാതായത്.

  കുട്ടിയെപ്പറ്റി വല്ല വിവരവും ലഭിക്കുന്ന പക്ഷം 9497947263, 9497928800 എന്നീ നമ്പരുകളിൽ ബന്ധപ്പെട്ട്  അറിയിക്കണമെന്ന് മഞ്ചേശ്വരം പൊലീസ് അറിയിച്ചു.






No comments