JHL

JHL

ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ്; പൂക്കോയ തങ്ങൾ കോടതിയിൽ കീഴടങ്ങി.

കാഞ്ഞങ്ങാട്(www.truenewsmalayalam.com) : ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളിൽ പൊലീസിന് പിടികൊടുക്കാതെ 'ഒളിവിൽ കഴിയുകയായിരുന്ന' സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ പൂക്കോയ തങ്ങൾ ഹൊസ്ദുർഗ് കോടതിയിൽ ബുധനാഴ്ച രാവിലെ കീഴടങ്ങി.

നൂറിൽ പരം കേസുകളിൽ പ്രതി ചേർക്കപ്പെട്ട ഇയാളുടെ കീഴടങ്ങൽ കേസന്വേഷണം ധ്രുതഗതിയിൽ മുമ്പോട്ടു പോകാൻ സഹായകമാകും. ഉച്ചയ്ക്ക് 2.30 ഓടെ കോടതി കേസ് പരിഗണനക്കെടുക്കുമെന്നാണ് കരുതുന്നത്.








No comments