JHL

JHL

കർണാടകയുടെ വാരാന്ത്യ ലോക്​ഡൗൺ; അ​തി​ർ​ത്തി ക​ട​ന്നു​ള്ള യാ​ത്ര​ക്ക്​ അ​നു​മ​തി​യി​ല്ല.

ക​ണ്ണൂ​ർ(www.truenewsmalayalam.com) : ക​ർ​ണാ​ട​ക പ്ര​ഖ്യാ​പി​ച്ച വാ​രാ​ന്ത്യ ലോ​ക്​​ഡൗ​ണി​നെ തു​ട​ർ​ന്ന്​ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ കൂ​ട്ടു​പു​ഴ അ​തി​ർ​ത്തി ക​ട​ന്നു​ള്ള യാ​ത്ര​ക്ക്​ അ​നു​മ​തി​യി​ല്ല. ഓ​ണം, മു​ഹ​റം അ​വ​ധി​ക​ൾ അ​ടു​ത്തു​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ണാ​ട​ക​ത്തി​െൻറ പു​തി​യ നി​യ​ന്ത്ര​ണം ആ​യി​ര​ക്ക​ണ​ക്കി​ന്​ മ​ല​യാ​ളി​ക​ൾ​ക്ക്​ തി​രി​ച്ച​ടി​യാ​യി. ഓ​ണം ആ​ഘോ​ഷി​ക്കാ​ൻ​ നാ​ട്ടി​ലെ​ത്താ​നു​ള്ള​വ​ർ​ക്ക്​ ദു​രി​തം വി​ത​ക്കു​ന്ന​താ​ണ്​ തീ​രു​മാ​നം.





No comments