JHL

JHL

എയിംസ്; ബദ്രിയാ നഗറിൽ സമര ഐക്യദാർഢ്യദിന ചടങ്ങ് സംഘടിപ്പിച്ചു.

കുമ്പള(www.truenewsmalayalam.com) : എയിംസ്ന് കാസർഗോഡ് ജില്ലയെ  കൂടി ഉൾപ്പെടുത്തി കേരളം കേന്ദ്രത്തിന് വീണ്ടും നിർദ്ദേശം സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എയിംസ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കാസർഗോഡ് നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ബി എഫ് സി ബദ്രിയാ നഗർ പരിപാടി സംഘടിപ്പിച്ചു. 

ചടങ്ങിന് അഷ്‌റഫ്‌, തായിഫ്, മുസ്തഫ, ഹകീം, ലത്തീഫ്, ശാഹുൽ, ചുപ്പി, നൗഫൽ  എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി മോനു സ്വാഗതം പറഞ്ഞു.


No comments