JHL

JHL

മേൽപ്പറമ്പ് ഒറവങ്കര സ്വദേശി സ്റ്റൈലോ അബൂബക്കർ ഹാജി കുഴഞ്ഞു വീണു മരിച്ചു.


മേൽപ്പറമ്പ്(www.truenewsmalayalam.com) : മേൽപ്പറമ്പ് ഒറവങ്കര സ്വദേശി സ്റ്റൈലോ അബൂബക്കർ ഹാജി (71) കുഴഞ്ഞു വീണു മരിച്ചു.

ഇന്നലെ രാവിലെ 11:30 മണിയോടെ വീട്ടുപറമ്പിൽ കുഴഞ്ഞു വീഴുകയായിരുന്നു.

ഭാര്യ: ജമീല, മക്കൾ: ഹമീദ്(രാജധാനി ജ്വല്ലറി കുമ്പള), നൗഷാദ്, അബ്ദുല്ല, ഡോ. സാഹിദ, വഹിദ.

മരുമക്കൾ: ഡോ.നിയാസ്, ഡോ. ഫൗസിയ, ഡോ.റശാ റൗഫ്, ആയിഷ.

സഹോദരങ്ങൾ: ഹനീഫ, ഉസ്മാൻ, അഹ്‌മദ്‌, നഫീസ.

No comments