JHL

JHL

ചെമ്പരിക്ക പുഴയിൽ അഞ്ചു വയസ്സുകാരി മുങ്ങി മരിച്ചു.

ചെമ്പരിക്ക(www.truenewsmalayalam.com) : ചെമ്പരിക്ക പുഴയിൽ അഞ്ചു വയസ്സുകാരി മുങ്ങി മരിച്ചു. 

ചിത്താരി സ്വദേശി ബഷീറിന്റെയും, മാണിക്കോത്ത് സ്വദേശി സുഹ്റയുടെയും മകളായ ഫാത്തിമ(5)യാണ് മരിച്ചത്.


No comments