JHL

JHL

മൊഗ്രാൽ പുത്തൂർ സ്വദേശി ആമു കടവത്ത് നിര്യാതനായി.

മൊഗ്രാൽ പുത്തൂർ: മൊഗ്രാൽ പുത്തൂർ സ്വദേശി ആമു കടവത്ത് (86) നിര്യാതനായി.
 ഭാര്യ സുഹറ. മക്കൾ നഹാറുദ്ദീൻ (വെൽഫെയർ പാർട്ടി കാസറഗോഡ് മണ്ഡലം പ്രസിഡൻ്റ്), നസ്റുദ്ദീൻ, നയീമ, നാസ്മിയ.
മരുമക്കൾ മറിയമ്പി, നബീല, അൻവർ.
സഹോദരങ്ങൾ അബ്ദുല്ല, ഖദീജ (ഡി. വൈ എസ് പി റഹീമിൻ്റെ മാതാവ്), പരേതനായ കുഞ്ഞിമായിൻ കുട്ടി.
ദീർഘ കാലം കുവൈത്തിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാസറഗോഡ് മണ്ഡലം പ്രസിഡൻ്റ്, മൊഗ്രാൽ പുത്തൂർ ജമാഅത്ത് കമ്മിറ്റി പ്രസഡൻ്റ്, ഗവൺമെൻ്റ് ഹൈസ്കൂൾ പി ടി എ പ്രസിഡൻ്റ് തുടങ്ങിയ പദവികൾ അലങ്കരിച്ചിരുന്നു.



No comments