കുമ്പള(www.truenewsmalayalam.com) : സി എച്ച് സി കുമ്പളയിലെ ഐ.സി.ടി.സി യിലേക്ക് താത്ക്കാലിക ലാബ് ടെക്നീഷ്യൻ ഒഴിവ്.
അഭിമുഖം മാര്‍ച്ച് 15ന് ചൊവ്വാഴ്ച രാവിലെ 11ന് കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് സിഎച്ച്സി കുമ്പള ഓഫീസില്‍ ബന്ധപ്പെടടുക.
Post a Comment