JHL

JHL

എൻ.ജി.ഒ. യൂണിയൻ മഞ്ചേശ്വരം ഏരിയ കമ്മിറ്റി പതാക ദിനം ആചരിച്ചു

മഞ്ചേശ്വരം(www.truenewsmalayalam.com) : കേരള എൻ.ജി.ഒ. യൂണിയൻ 58 സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുമഞ്ചേശ്വരം  ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മംഗൽപ്പാടി താലൂക് ഹോസ്പിറ്റലിൽ പതാക ദിനം  ആചരിച്ചു.

 ഏരിയാ  പ്രസിഡന്റ്‌ സുരേന്ദ്രൻ എം പതാകയുയർത്തി. ജില്ല ജോയിന്റ് സെക്രട്ടറി വി ശോഭ  ഉത്ഘാടനം ചെയ്തു.  എം എസ് ജോസ് സ്വാഗതം പറഞ്ഞു. സുഗുണ കുമാർ,ഹകീം കമ്പാർ,രാജൻ  കെ വി സംസാരിച്ചു.


No comments