JHL

JHL

യാത്രയയപ്പ് നൽകി.

കാസർഗോഡ്(www.truenewsmalayalam.com) : ഗവ.ആയുർവേദ സർവീസിൽ നിന്ന് വിരമിച്ച അസോസിയേഷൻ ഫോർ സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ ജില്ലാ സമിതിയംഗം ബി.എം. അബ്ദുല്ലക്ക് ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി.

വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി മെമ്പർ സി.എച്ച്. മുത്തലിബ് ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എം.സംസ്ഥാന സെക്രട്ടറി പി.മൊയ്‌ദീൻ, ജില്ലാ പ്രസിഡണ്ട് കെ.കെ. ഇസ്മായിൽ, അസെറ്റ് ജില്ലാ ചെയർമാൻ പി.എസ്. അബ്ദുല്ല കുഞ്ഞി, സെക്രട്ടറി പി.സാബിർ, ടി.ജാഫർ, ടി.കെ.പി. മുസ്തഫ, കെ. ജുവൈരിയ, എന്നിവർ സംസാരിച്ചു. 






.

No comments