JHL

JHL

ഞായറാഴ്ച്ച ഓഫീസ് പ്രവര്‍ത്തിക്കും

കുമ്പള(www.truenewsmalayalam.com) : ഗ്രാമ പഞ്ചായത്തില്‍ കെട്ടിട നികുതി സ്വീകരിക്കുന്നതിനായി മാര്‍ച്ച് 27ന് ഞായറാഴ്ച്ച പഞ്ചായത്ത് ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കും. കെട്ടിട നികുതി അടക്കാന്‍ ബാക്കിയുള്ളവര്‍ ഈ അവസരം ഉപയോഗപ്പെടുത്തണം.

No comments