JHL

JHL

ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണം നടത്തി.

കുമ്പള(www.truenews.malayalam.com) : പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ആത്മീയ രംഗത്തും പൊതു പ്രവർത്തന മേഖലയിലും വിമർശനങ്ങൾ ഇല്ലാതെ തിളക്കമാർന്ന അദ്ധ്യായം തുന്നിചേർത്ത നേതാവായിരുന്നു എന്ന് മുസ്ലിം ലീഗ് കാസറഗോഡ് ജില്ല കമ്മിറ്റി അംഗം സയ്യിദ് ഹാദി തങ്ങൾ അൽ-മശ്ഹൂർ അഭിപ്രായപ്പെട്ടു ആരിക്കാടി കുന്നിൽ ഖിള്രിയ നഗർ സി എച്ച് മുഹമ്മദ് കോയ സാംസ്കാരിക കേന്ദ്രം -എം എസ് എഫ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണ - പ്രാർത്ഥന സദസ്സ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു

കേന്ദ്രം പ്രിസിഡണ്ട് സി എം ഹമീദ് മൂല അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി എ കെ ആരിഫ് സ്വാഗതം പറഞ്ഞു മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് ജന:സെക്രട്ടറി കെവി യൂസുഫ്, ഗ്രാമ പഞ്ചായത്ത് അംഗം ബി എ റഹ്മാൻ ആരിക്കാടി, ഡി മുഹമ്മദ് ഫൈസി, സി എം അന്തു ഹാജി മൂല, അബ്ദുല്ല അല്ലിക്ക, റേഡോ അബ്ദുൽ റഹ്മാൻ, എ അബ്ദുല്ല ഹാജി ബന്നങ്കുളം, എ മുഹമ്മദ് കുഞ്ഞി കുമ്പോൽ, ബി മുഹമ്മദ്, കെ പി ബഡുവൻ കുഞ്ഞി, എ കെ ഉമ്മർ, എം പി അബ്ദുല്ല, എം എ അസീസ്,സിദ്ധീക് ആരിക്കാടി, മമ്മി ലക്ഷം വീട്, പി എ ഇബ്രാഹിം, മജീദ് ഹാജി, ഡി മുഹമ്മദ്, അബൂബക്കർ സൂരംബയൽ, ജംഷീർ മൊഗ്രാൽ, നിസാർ ഇജ്ജു, എ കെ എം ബിലാൽ, കബീർ ഓൾഡ് റോഡ് റാസിക് മുഹമ്മദ്, തൻസീർ അബ്ദുല്ല, മുഹമ്മദാലി കോരിക്കണ്ടം തുടങ്ങിയവർ സംബന്ധിച്ചു.


No comments