JHL

JHL

മുസ്ലിം ലീഗ് സ്ഥാപക ദിനം: കുമ്പളയിൽ പാതാക ഉയർത്തലും പ്രഭാത സംഗമവും നടത്തി

കുമ്പള (www.truenewsmalayalam.com): ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻ്റെ എഴുപത്തിനാലാം വാർഷികത്തിന് തുടക്കം കുറിച്ച് കുമ്പള പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പതാക ഉയർത്തി പ്രഭാത സംഗമം നടത്തി മുസ്ലിം ലീഗ് ജില്ല സെക്രട്ടറി വി പി അബ്ദുൽ കാദർ, മണ്ഡലം ജനറൽ സെക്രട്ടറി എം അബ്ബാസ്, ട്രഷറർ അഷ്റഫ് കർള, സെക്രട്ടറി എ കെ ആരിഫ്, പഞ്ചായത്ത് നേതാക്കളായ അഡ്വ: സക്കീർ അഹ്മദ്, കെ വി യൂസഫ്, സയ്യിദ് ഹാദി തങ്ങൾ, യൂത്ത് ലീഗ് ജില്ല പ്രിസിഡണ്ട് അസീസ് കളത്തൂർ, ബി എ റഹ്മാൻ ആരിക്കാടി, ഉദയ അബ്ദുൽ റഹ്മാൻ, കെ എം അബ്ബാസ്, അബ്ദുൽ റഹ്മാൻ ബത്തേരി, അബ്ബാസ് കോരിക്കണ്ടം, പട്ട അബ്ദുല്ല സംബന്ധിച്ചു.

No comments