JHL

JHL

കുമ്പളയിലെ സൈലർ അബൂബക്കറിന്റെ ഭാര്യ കദീജുമ്മ നിര്യാതയായി

കുമ്പള (www.truenewsmalayalam.com) : കുമ്പളയിലെ പരേതനായ സൈലർ അബൂബക്കറിന്റെ ഭാര്യ കദീജുമ്മ നിര്യാതയായി. മക്കൾ  ഹസൻ, ഹുസൈൻ, ശരീഫ് , ബീഫാത്തിമ, അയ്ഷ നഫീസ, പരേതരായ എസ് കെ. അബ്ദുല്ല, മുഹമ്മദ് കുഞ്ഞി. മരുമക്കൾ ബീഫാത്തിമ, ഖദീജ, ഫൗസിയ, സഫൂറ, ആമിന, മുഹമ്മദ് കുഞ്ഞി, പരേതരായ ഖാദർ തെരുവത്ത്, അബ്ദുൽ റഹ്‌മാൻ.


No comments