JHL

JHL

ഐ. എൻ. എൽ നേതാവ് എൻ കെ അബ്ദുൽ റഹ്മാൻ അന്തരിച്ചു.


കുമ്പള. :ഐഎൻഎൽ മഞ്ചേശ്വരം മണ്ഡലം മുൻ വൈസ് പ്രസിഡണ്ട് പേരാൽ നാട്ടക്കൽ ഹൗസിൽ  എൻ കെ അബ്ദുറഹ്മാൻ പേരാൽ(70) അന്തരിച്ചു

മറിയമ്മയാണ് ഭാര്യ. മക്കൾ : അഷ്റഫ് അബൂബക്കർ, കരീം,സലാം, ഫാത്തിമ, ഖദീജ, സമീറ,മിസ്രിയ.

മരുമക്കൾ : അബ്ദുള്ള ബംബ്രാണ, സിദ്ദീഖ് പൂക്കട്ട, നസീർ ചൗക്കി, ഫൈസൽ ബന്ദിയോട്, ആയിഷ മുണ്ട്യത്തടുക്ക, ഷാനി ഉപ്പള, നസീറ ചൗക്കി.

സഹോദരങ്ങൾ :മുഹമ്മദ് എൻകെ, പരേതരായ യൂസുഫ്,അബ്ദുള്ള.

മയ്യിത്ത് പേരാൽ ജുമാ മസ്ജിദ് അങ്കണത്തിൽ ഖബറടക്കി. നിര്യാണത്തിൽ ഐഎൻ എൽ മഞ്ചേശ്വരം മണ്ഡലംകമ്മിറ്റി,കുമ്പള, മംഗലപ്പാടി പഞ്ചായത്ത് കമ്മിറ്റി,പേരാൽ, മൊഗ്രാൽ ശാഖാ കമ്മിറ്റി അനുശോചിച്ചു.

No comments