JHL

JHL

തല മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് കുഞ്ഞ് നിര്യാതനായി

മൊഗ്രാൽ(www.truenewdmalayalam.com):  തല മുതിർന്ന കോൺഗ്രസ് പ്രവർത്തകനും, പഴയ കാല കർഷകനും, മത്സ്യത്തൊഴിലാളിയുമായ മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദിന് സമീപത്തെ മുഹമ്മദ് കുഞ്ഞ് - ഹസ്സൻകുട്ടി (80) നിര്യാതനായി. വർഷങ്ങളോളം  മൊഗ്രാൽ യൂണിറ്റ് കോൺഗ്രസ്‌ കമ്മിറ്റി വൈസ് പ്രസിഡന്റായി പ്രവർത്തിച്ചിരുന്നു.

നഫീസയാണ് ഭാര്യ :മക്കൾ: അഷ്റഫ്, ഫൈസൽ, ദൈനബി, ആയിഷ, സുഹ്റ ജമീല. സഹോദരങ്ങൾ : അബ്ദുറഹ്മാൻ,കുഞ്ഞഹമ്മദ്, ഖദീജ പേരാൽ.മയ്യത്ത് മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദ് അങ്കണത്തിൽ രാത്രിയോടെ ഖബറടക്കി. നിര്യാണത്തിൽ മൊഗ്രാൽ യൂണിറ്റ് കോൺഗ്രസ്-ഐ കമ്മിറ്റി, മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു.


No comments