JHL

JHL

ദന്ത രോഗ നിർണ്ണയ ക്യാമ്പ് നടത്തി.

കുമ്പള(www.truenewsmalayalam.com) : കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ അതിഥി തൊഴിലാളികൾക്ക് വേണ്ടി സ്‌പെഷൽ ദന്ത രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.നാഷണൽ ഹൈവേ യുടെ ഊരാലുങ്ങൾ  പ്രോജക്ട് ഓഫീസിൽ നടന്ന പരിപാടി കുമ്പള മെഡിക്കൽ ഓഫീസർ ഡോ.ദിവാകര റൈ ഉദ്ഘാടനം ചെയ്തു.

 ഡോക്ടർ മാരായ, ഡോ.ശരത്, ഡോ.മൈത്രി, പ്രോജക്ട് സേഫ്റ്റി ഓഫീസർ രഞ്ജിത്, ഹെൽത്ത് ഇൻസ്പെക്ടർ ഗണ്ണിമോൾ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, ബാലചന്ദ്രൻ.സി.സി എന്നിവർ സംസാരിച്ചു.

 പ്രോജെക്ട് ഓഫീസിലെ സജിത്, ജെ പി എച് എൻ ശാരദ,ജെ എച് ഐ ആദർശ് ആശവർക്കർമാരായ വീണ ,അക്ഷത,  ബേബി,സുനിത,  നഴ്‌സിംഗ് അസിസ്റ്റന്റ് സുമതി തേജശ്രീ എന്നിവർ നേതൃത്വം നൽകി ക്യാമ്പിൽ  96പേരെ പരിശോധിച്ചു മരുന്ന് നൽകി.


No comments