JHL

JHL

മൊഗ്രാൽ തഖ്‌വാ മസ്ജിദ് ജനറൽബോഡി യോഗം പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാൽ തഖ്‌വ മസ്ജിദ് കമ്മിറ്റി പുനസംഘടിപ്പിച്ചു ജനറൽബോഡി യോഗത്തിലാണ് പുതിയ കമ്മിറ്റിക്ക് രൂപം നൽകിയത്. ജനറൽബോഡിയോഗംസയ്യിദ് മുഹമ്മദ് മദനി തങ്ങൾ മൊഗ്രാൽ ഉൽഘടനം ചെയ്തു. എം എ മുഹമ്മദ് മാഷ് റിപ്പോർട്ടും,വരവ് -ചിലവ് കണക്കുകളും അവതരിപ്പിച്ചു.

 ഭാരവാഹികൾ: സയ്യിദ് മുഹമ്മദ് മദനി തങ്ങൾ മൊഗ്രാൽ (മുഖ്യരക്ഷാധികാരി ) അബ്ദുൽ ഖാദർ (പ്രസിഡണ്ട് ) എംഎൽ അബ്ബാസ്, അബ്ദുൽറഹ്മാൻ (വൈസ് പ്രസിഡണ്ടുമാർ ) എം എ മുഹമ്മദ് മാഷ് (ജനറൽ സെക്രട്ടറി ) അഷ്റഫ് സ്കൈലർ, റഷീദ് പള്ളിക്കര (ജോയിൻ സെക്രട്ടറിമാർ ) എം കെ ഹംസ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.


No comments