JHL

JHL

കാൻസർ രോഗികൾക്കുള്ള കിറ്റ് നൽകി.

കുമ്പള(www.truenewsmalayalam.com) : കാസറഗോഡ് റെഡ് ക്രോസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് 25 ഹൈജിൻ കിറ്റും 200 മാസ്കും വിതരണം ചെയ്തു.

 കോണ്ഫറൻസ്എ ഹാളിൽ നടന്ന ചടങ്ങിൽ ശോഭന ശശിധരനിൽ നിന്നും കുമ്പള മെഡിക്കൽ ഓഫീസർ ഡോ.ദിവാകര  റൈ കിറ്റ് സ്വീകരിച്ചു.

ബ്ലോക്ക്പി.എച് സി കളിലെ ഡോക്ടർമാർ, മെഡിക്കൽ ഓഫീസർമാർ സൂപ്പർവൈസർ മാർ ആരോഗ്യ പ്രവർത്തകർ എന്നിവർ സംബന്ധിചു.കുമ്പള സി.എച് സി യിലെ ജൂനിയർ  ഹെൽത്ത് ഇൻസ്‌പെക്ടർ ബാലചന്ദ്രൻ സി.സി സ്വാഗതവും നന്ദി അഖിൽകാരായിയും പറഞ്ഞു.



No comments