JHL

JHL

ഇന്ത്യൻ ഡെൻ്റൽ അസോസിയേഷൻ ബ്രാഞ്ച് എക്സലൻസ് അവാർഡ് ഡോ ഹാഷിറിന്.

കുമ്പള(www.truenewsmalayalam.com) : ഇന്ത്യൻ ഡെൻ്റൽ അസോസിയേഷൻ ബ്രാഞ്ച് എക്സലൻസ് അവാർഡ് ഡോ ഹാഷിറിന്.

നാഷണൽ ഡെൻ്റിസ്റ്റ് ദിനത്തോടനുബന്ധിച്ച് എറണാകുളം ഐ.ഡി എ ഹാളിൽ നടന്ന പരിപാടിയിലാണ് ഏറ്റവും നല്ല ബ്രഞ്ചിനുള്ള അവാർഡ് കുമ്പള ആയിഷ ഡെൻ്റൽ കെയർ ചീഫ് സർജൻ ഡോ. ഹാഷിർ ഏറ്റുവാങ്ങിയത്.


No comments