JHL

JHL

പൈവളിഗെ സ്വദേശിനി മറിയമ്മ ഹജ്ജുമ്മ നിര്യാതയായി.


പൈവളിഗെ(www.truenewsmalayalam.com) : പരേതനായ പൈവളിഗെ തവക്കൽ  അബ്ബാസ് ഹാജിയുടെ ഭാര്യ മറിയമ്മ ഹജ്ജുമ്മ(72) നിര്യാതയായി.

മക്കൾ- മുഹമ്മദ്, ഹമീദ്, ആയിഷ, നെഫീസ, സുഹ്റ, റുഖിയ.

 മരുമക്കൾ- പി.കെ.അബ്ദുൽ ഖാദർ ഹാജി, അബ്ദുല്ല ഹാജി, പി. ബി.മുഹമ്മദ് ഹനീഫ്, മുഹമ്മദ്, ജെമീല, നിഷ.

No comments