JHL

JHL

കാസർഗോട്ട് കടയിൽ നിന്നും 2203 പാക്കറ്റ് പാന്‍മസാല പിടികൂടി; നെല്ലിക്കുന്ന് സ്വാദേശിക്കെതിരെ കേസ്

കാസര്‍കോട്(www.truenewsmalayalam.com) : കാസർഗോട്ട് കടയിൽ നിന്നും 2203 പാക്കറ്റ് പാന്‍മസാല പിടികൂടി; നെല്ലിക്കുന്ന് സ്വാദേശിക്കെതിരെ കേസ്.
നെല്ലിക്കുന്ന് സ്വദേശിയായ മുഹമ്മദ് ഷരീഫിനെതിരെയാണ് പഴയ ബസ് സ്റ്റാന്റ് മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്‌സിലെ കടയില്‍ നിന്ന് പാൻമസാല പിടികൂടിയതിനെ തുടർന്ന് കാസര്‍കോട് പൊലീസ് കേസെടുത്തത്.





No comments