JHL

JHL

കാഞ്ഞങ്ങാട്ട്‌ നിന്ന് കാസര്‍കോട്ട്‌ കാസര്‍കോട്ടേക്കു വന്ന ചരക്കു ലോറി റോഡ്‌ ഡിവൈഡറിലിടിച്ച് അപകടം.

കാസര്‍കോട്‌(www.truenewsmalayalam.com) : കാഞ്ഞങ്ങാട്‌ ഭാഗത്തു നിന്നു കാസര്‍കോട്ടേക്കു വന്ന ചരക്കു ലോറി റോഡ്‌ ഡിവൈഡറിലേയ്‌ക്ക്‌ പാഞ്ഞു കയറി.

ഇന്നു പുലര്‍ച്ചെ ഒരു മണിയോടെ ചന്ദ്രഗിരി ജംഗ്‌ഷനും പുതിയ ബസ്‌ സ്റ്റാന്റിനും ഇടയില്‍ എം ജി റോഡിലാണ്‌ അപകടം. ആര്‍ക്കും പരിക്കില്ല. റോഡില്‍ അറ്റക്കുറ്റപണി നടക്കുന്ന സ്ഥലത്താണ്‌ അപകടം ഉണ്ടായത്‌.





No comments